83 വയസായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ രാവിലെ 8 മണിയോടെ ആയിരുന്നു അന്ത്യം. ബ്ലസി സംവിധാനം ചെയ്ത കാഴ്ച എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്തേക്ക് കടന്നു വന്നത്. കാഴ്ചയിൽ മമ്മൂട്ടിയുടെ അച്ഛന്റെ വേഷം ശ്രദ്ധിക്കപ്പെട്ടു. ആനച്ചന്തം, ആനന്ദഭൈരവി, ഉത്സാഹ കമ്മിറ്റി, കാളവർക്കി തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു.