News Movies and Music

സിനിമയിലൂടെ നമ്മള്‍ കണ്ട മഹാത്മാ ഗാന്ധി

തിരുവനന്തപുരം: പുതുതലമുറ ഗാന്ധിജിയെയും അദ്ദേഹത്തിന്റെ ആദര്‍ശങ്ങളെയും കുറിച്ചറിഞ്ഞത് പുസ്തകങ്ങളിലൂടെയും സിനിമയിലൂടേയുമൊക്കെയാണ്. ഫ്‌ളാഷ് ബാക്കിലൂടെ ഗാന്ധിജിയുടെ ജീവിതത്തിലെ പ്രധാനഘട്ടങ്ങളെല്ലാം കണ്ടറിഞ്ഞു. സിനിമയിലൂടെ നമ്മള്‍ കണ്ട ഗാന്ധിജിയെ കുറിച്ച്.