News Movies and Music

നടൻ നെടുമുടി വേണു വിടവാങ്ങിയിട്ട് ഒരാണ്ട്

മലയാള സിനിമയിലെ അഭിനയ കുലപതി നെടുമുടി വേണു വിടവാങ്ങിയിട്ട് ഒരു വർഷം. പകർന്നാടിയ അനശ്വര കഥാപാത്രങ്ങളിലൂടെ ഓർമകളുടെ തമ്പിൽ വേണുവിന്റെ ആരവമുയരുകയാണ്.

Watch Mathrubhumi News on YouTube and subscribe regular updates.