News Movies and Music

ക്ഷണികം സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

നവാഗത സംവിധായകനായ രാജീവ് രാജേന്ദ്രൻ സംവിധാനം ചെയ്ത- ക്ഷണികം സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മമ്മൂട്ടി, സുരേഷ് ഗോപി, ജയസൂര്യ, ജോജു ജോർജ്, സന്തോഷ് ശിവൻ എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയായിരുന്നു പോസ്റ്റർ റിലീസ്.

Watch Mathrubhumi News on YouTube and subscribe regular updates.