News Movies and Music

ഇരുപത്തിയഞ്ചാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ആദ്യ മേഖലാ പ്രദർശനത്തിന് കൊടിയിറങ്ങി

 തിരുവനന്തപുരം: ഇരുപത്തിയഞ്ചാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ആദ്യ മേഖലാ പ്രദർശനത്തിന് കൊടിയിറങ്ങി. അതീജീവന കാലത്തെ കരുതൽ മേളയ്ക്ക് തിരുവനന്തപുരം യാത്രപറഞ്ഞു. ഫെബ്രുവരി 17 മുതൽ എറണാകുളം മേളയ്ക്ക് വേദിയാകും.