News Movies and Music

ജയസൂര്യയും പ്രജേഷ് സെന്നും ഒന്നിക്കുന്ന 'വെള്ളം' എന്ന സിനിമയിലെ ആദ്യം ഗാനം പുറത്തിറങ്ങി

'ക്യാപ്റ്റന്‍' എന്ന ചിത്രത്തിനു ശേഷം ജയസൂര്യയും സംവിധായകന്‍ പ്രജേഷ് സെന്നും ഒന്നിക്കുന്ന 'വെള്ളം' എന്ന സിനിമയിലെ ആദ്യം ഗാനം പുറത്തിറങ്ങി. നിതീഷ് നടേരിയുടെ വരികള്‍ക്ക് ബിജിപാലാണ് സംഗീതം നല്‍കിയത്. സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധിക്കപ്പെട്ട അനന്യ എന്ന കൊച്ചുമിടുക്കിയാണ് ഗാനം പാടിയത്.