News Movies and Music

'കൈതോല പായ വിരിച്ച്...' നാടന്‍പാട്ടിന്റെ സ്രഷ്ടാവ് ജിതേഷ് കക്കിടിപ്പുറം അന്തരിച്ചു

മലപ്പുറം: മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട 'കൈതോല പായവിരിച്ച്' എന്ന നാടന്‍പാട്ടിന്റെ രചയിതാവ് മലപ്പുറം ആലങ്കോട് സ്വദേശി ജിതേഷ് കക്കിടിപ്പുറം അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തിന് ചികില്‍സ തേടുന്ന ജിതേഷിനെ കുഴഞ്ഞുവീണ് മരിച്ച നിലയില്‍ കാണുകയായിരുന്നു.