News Movies and Music

മലബാർ കലാപം പ്രമേയമാക്കി ഒരുങ്ങുന്നത് നാല് ചിത്രങ്ങൾ

മലബാർ കലാപം പ്രമേയമായി പ്രഖ്യാപിച്ച നാലു സിനിമകളിൽ മൂന്നെണ്ണവും ഇതുവരെ തുടങ്ങിയില്ല. കോവിഡും സാമ്പത്തിക പരിമിതികളുമാണ് തടസമായി ചൂണ്ടിക്കാണിക്കുന്നത്. അലി അക്ബർ ചിത്രത്തിന്റെ ഷൂട്ട് പുരോഗമിക്കുകയാണ്.

Watch Mathrubhumi News on YouTube and subscribe regular updates.