News Movies and Music

വിജയം നൃത്തം ചെയ്താഘോഷിച്ച് ഫ്രാൻസ് ടീം; വീഡിയോ വൈറൽ

ലോകകപ്പ് ക്വാർട്ടറിൽ ഇംഗ്ലണ്ടിനെതിരായ വിജയം ഹോട്ടലിൽ ആഘോഷിക്കുന്ന ഫ്രഞ്ച് താരങ്ങളുടെ ദൃശ്യങ്ങൾ വൈറലാകുന്നു. എംബാപ്പെയും ജിറൂദുമടക്കം താരങ്ങളെല്ലാം ഡാൻസ് ചെയ്താണ് വിജയമാഘോഷിച്ചത്.

Watch Mathrubhumi News on YouTube and subscribe regular updates.