News Movies and Music

അന്തരിച്ച സംവിധായകന്‍ സച്ചിയ്ക്ക് അന്ത്യാജ്ഞലിയര്‍പ്പിച്ച് സുഹൃത്തുക്കളും ആരാധകരും

കൊച്ചി: അന്തരിച്ച സംവിധായകന്‍ സച്ചിയ്ക്ക് അന്ത്യാജ്ഞലിയര്‍പ്പിച്ച് സുഹൃത്തുക്കളും ആരാധകരും. ഹൈക്കോടതി ഹാളിലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം തമ്മനത്തെ വീട്ടിലേക്ക് കൊണ്ടു പോയി. വൈകിട്ട് രവിപുരം ശ്മശാനത്തിലാണ് സംസ്‌കാരം.