News Movies and Music

ഇന്നുമുതല്‍ താന്‍ സ്വതന്ത്ര സിനിമാ സംവിധായകനെന്ന് പ്രഖ്യാപിച്ച് ലിജോ ജോസ് പെല്ലിശേരി

കൊച്ചി: ഇന്നുമുതല്‍ താന്‍ സ്വതന്ത്ര സിനിമാ സംവിധായകനെന്ന് പ്രഖ്യാപിച്ച് ലിജോ ജോസ് പെല്ലിശേരി. തന്റെ സിനിമ തനിക്ക് ശരിയെന്ന് തോന്നുന്ന എവിടെയും പ്രദര്‍ശിപ്പിക്കും. തന്റെ ആര്‍ജവത്തെയും ആത്മാഭിമാനത്തെയും ചോദ്യം ചെയ്യരുതെന്നും ലിജോ ജോസ് പെല്ലിശേരി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.