News Movies and Music

ഇന്ധനവില വർധനയും ചർച്ചാ വിഷയമാണ് കൊച്ചി ഐഎഫ്എഫ്കെയിൽ

കൊച്ചി: പെട്രോളിനും ഡീസലിനും എന്താണ് ഐഎഫ്എഫ്കെയിൽ കാര്യമെന്നു ചോദിച്ചാൽ കൊച്ചി ഐഎഫ്എഫ്കെയിൽ അതും വിഷയമാണ്. ഇന്ധന വില വർധനവിനെതിരെ 26കിലോമീറ്റർ സൈക്കിൾ ചവിട്ടിയാണ് കാലടി സ്വദേശി മുഹമ്മദ് ഐഎഫ്എഫ്കെയിൽ എത്തി ഇന്ധന വില വർധനവിനെതിരെ പ്രതിഷേധം അറിയിക്കുന്നത്.