News Movies and Music

സച്ചി അന്തരിച്ചു; സംസ്‌കാരം വൈകിട്ട് 4.30ക്ക് കൊച്ചിയില്‍

തൃശൂര്‍/ കൊച്ചി: ഇന്നലെ അന്തരിച്ച പ്രശസ്ത സംവിധായകന്‍ സച്ചിയുടെ മൃതദേഹം തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് രാവിലെ ഏഴ് മണിക്ക് കൊച്ചിയിലേക്ക് കൊണ്ടുപോകും. സംസ്‌കാരം വൈകിട്ട് 4.30 രവിപുരം ശ്മശാനത്തില്‍ നടക്കും.