News Movies and Music

ജെന്റില്‍മാന്‍-2 മൂന്ന് ഭാഷകളിലായി തിയേറ്ററുകളില്‍ എത്തും: കെ ടി കുഞ്ഞുമോന്‍ | അഭിമുഖം

ചെന്നൈ: ദക്ഷിണേന്ത്യയില്‍ തരംഗമായ ജെന്റില്‍മാന്‍ സിനിമയുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ച് നിര്‍മാതാവ് കെ.ടി കുഞ്ഞുമോന്‍. ജെന്റില്‍മാന്‍-2 എന്ന് പേരിട്ട സിനിമയുടെ ചിത്രീകരണം 2021 ഫെബ്രുവരിയില്‍ ആരംഭിക്കും. തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായി ചിത്രം തിയേറ്ററുകളില്‍ എത്തുമെന്ന് കെ.ടി കുഞ്ഞുമോന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.