News Movies and Music

ഗോപി സുന്ദറിന്റെ പുതുവത്സര ഗാനം ശ്രദ്ധേയമാകുന്നു

സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെ പുതുവത്സര ഗാനം ശ്രദ്ധേയമാകുന്നു. നിരഞ്ജ് സുരേഷ് എഴുതിയ ഇംഗ്ലീഷിലുള്ള ഈ ഗാനം മെറിൽ ആൻ മാത്യുവാണ് പാടിയത്. 62 ലോക രാജ്യങ്ങളിലുള്ള ആശംസകൾ ഈ ഗാനത്തിന്റെ പ്രത്യേകതയാണ്.