News Movies and Music

കോവിഡ് കാലത്തെ തിരിച്ചറിവിനായി ഒരു സംഗീത നൃത്ത രൂപം

കണ്ണൂര്‍: കോവിഡ് കാലത്തെ തിരിച്ചറിവിനായി ഒരു സംഗീത നൃത്ത രൂപം. തിരിച്ചറിവ് എന്ന വി.പി ശ്രീകാന്ത് നായരുടെ കവിത കാവാലം ശ്രീകുമാര്‍ പാടി. നൃത്തം ഒരുക്കിയത് വിദ്യാര്‍ഥിനിയായ ഗോപികാ പ്രവീണ്‍.