News Movies and Music

അറബികടലോരത്തെ സംഗീതനിലാവില്‍ നിറച്ച് തൈക്കുടം ബ്രിഡ്ജിന്റെ സംഗീത രാവ്

കോഴിക്കോട്: അറബികടലോരത്തെ സംഗീതനിലാവില്‍ നിറച്ച് തൈക്കുടം ബ്രിഡ്ജിന്റെ സംഗീത രാവ്. മാതൃഭൂമി ക്ലബ് എഫ് എം 104.8 കോഴിക്കോട് സ്‌റ്റേഷന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഷോ ഒരുക്കിയത്.