News Movies and Music

കലാനിലയം കൃഷ്ണൻ നായർക്ക് ചെറുമകളുടെ ഗാനാഞ്ജലി

സ്ഥിരം നാടക വേദിയുടെ ശില്പി കലാനിലയം കൃഷ്ണൻ നായർക്ക് ചെറുമകളുടെ ഗാനാഞ്ജലി മലയാളത്തിലെ സ്ഥിരം നാടക വേദിയുടെ ശില്പി കലാനിലയം കൃഷ്ണൻ നായർക്ക് ചെറുമകളുടെ ഗാനാഞ്ജലി. 1976 അദ്ദേഹം നിർമ്മിച്ച നീലസാരി എന്ന ചിത്രത്തിലെ കാശ്മീര സന്ധ്യകള കൊണ്ടു പോകു എന്ന ഗാനം കവർ സോങ്ങായി പുറത്തിറക്കിയാണ് ചെറുമകൾ ബിന്ദു രവിയുടെ ആദരം.

Watch Mathrubhumi News on YouTube and subscribe regular updates.