News Movies and Music

മറാത്തി സിനിമയുമായി ഒരു കൂട്ടം മലയാളി യുവാക്കള്‍

മുംബൈ: മറാത്തി സിനിമയുമായി ഒരു കൂട്ടം മലയാളി യുവാക്കള്‍. പ്രീതം എന്ന് പേരിട്ടിരിക്കുന്ന ചിത്രം നാളെ തിയേറ്ററുകളിലെത്തും. പൂര്‍ണമായും മഹാരാഷ്ട്രയില്‍ ചിത്രീകരിച്ച ചിത്രത്തിന്റെ സംവിധാനം, തിരക്കഥ, സംഗീത സംവിധാനം എന്നിവ ഒരുക്കുന്നത് മലയാളികളാണ്.