News Movies and Music

വെള്ളിത്തിരയിലെ സ്വര്‍ണക്കടത്ത്

സ്വര്‍ണക്കടത്ത് കേസ് കേരളത്തെ പിടിച്ചുകുലുക്കുന്ന ഈ സാഹചര്യത്തില്‍ മലയാള സിനിമയിലെ സ്വര്‍ണക്കടത്തുകളെക്കുറിച്ച് പരിശോധിക്കുന്ന പ്രത്യേക പരിപാടി, വെള്ളിത്തിരയിലെ സ്വര്‍ണക്കടത്ത്.