News Movies and Music

ഗൗതം വിന്‍സെന്റ് ഒരുക്കിയ ഓണപ്പാട്ട് ശ്രദ്ധേയമാകുന്നു

ആലപ്പുഴ: ഓണത്തിന്റെ വരവറിയിച്ച് ആലപ്പുഴയിലെ യുവ സംഗീത സംവിധായകന്‍ ഗൗതം വിന്‍സെന്റ് ഒരുക്കിയ ഓണപ്പാട്ട് ശ്രദ്ധേയമാകുന്നു. നവ മാധ്യമങ്ങളില്‍ തരംഗമായ ഗാനം സംഗീത പ്രേമികള്‍ ഏറ്റെടുത്തു കഴിഞ്ഞു.