News Movies and Music

മോഹന്‍ലാലിന് പിറന്നാള്‍ ആശംസയുമായി മമ്മുട്ടിയുടെ എഫ്ബി വീഡിയോ

മോഹന്‍ലാലിന് പിറന്നാള്‍ ആശംസയുമായി മമ്മുട്ടിയുടെ എഫ്ബി വീഡിയോ. മലയാളത്തിന്റെ അത്ഭുതകലാകാരന് ഇനിയും ഏറെ മുന്നേറാന്‍ ആകട്ടെയെന്ന് മമ്മൂട്ടി ആശംസിച്ചു.