കാലങ്ങളെയും തലമുറകളെയും സ്വരം കൊണ്ട് ചേർത്തുകെട്ടിയ ആ സംഗീത പ്രതിഭയ്ക്ക് ആശംസകൾ നേരുകയാണ് സംഗീത ലോകവും