News Movies and Music

മാതൃഭൂമി ന്യൂസ് മോണിങ് ഷോയില്‍ അതിഥിയായി ഹരീഷ് ഉത്തമന്‍

മായാനദി എന്ന ഒരൊറ്റ സിനിമയിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ താരമാണ് ഇന്നത്തെ അതിഥി. സിനിമ വിശേഷങ്ങളുമായി ഹരീഷ് ഉത്തമന്‍ മാതൃഭൂമി ന്യൂസ് മോണിങ് ഷോയില്‍.