News Movies and Music

പുലി മുരുകൻ ചെയ്യേണ്ടതായിരുന്നു, പക്ഷെ പറ്റിയില്ല; വലിയൊരു നഷ്ടമായിരുന്നു- ഹരീഷ് ഉത്തമൻ

മലയാള സിനിമ മിസ് ചെയ്യാറുണ്ട്. നമ്മുക്കുള്ളത് എന്തായാലും അത് നമുക്ക് വന്നു ചേരുമെന്ന് വിശ്വസിക്കുന്ന ആളാണ് താനെന്ന് നടൻ ഹരീഷ് ഉത്തമൻ. ഒപ്പം ചന്തുനാഥും.

Watch Mathrubhumi News on YouTube and subscribe regular updates.