News Movies and Music

മാമാങ്കത്തിനെതിരെ മോഹന്‍ലാല്‍ ഫാന്‍സ് എന്ന പേരില്‍ ചിലര്‍ ആക്രമിക്കുന്നു: എം.പത്മകുമാര്‍

മാമാങ്കം സിനിമയ്‌ക്കെതിരായ വിദ്വേഷ പ്രചരണങ്ങള്‍ കരുതിക്കൂട്ടിയുള്ളതാണെന്ന് സംവിധായകന്‍ എം.പത്മകുമാര്‍. മോഹന്‍ലാല്‍ ഫാന്‍സ് എന്ന മുഖംമൂടി അണിഞ്ഞ ചിലര്‍ ആക്രമിക്കാന്‍ ശ്രമിക്കുകയാണെന്ന് പത്മകുമാര്‍ പറഞ്ഞു. ഇതിന് പിന്നില്‍ മനോരോഗികളാണ്. തനിക്ക് വേണ്ട സമയം കിട്ടാതിരുന്നതിനാല്‍ സാങ്കേതിക വശങ്ങളില്‍ പൂര്‍ണതക്കുറവ് വന്നിട്ടുണ്ടെന്നും പത്മകുമാര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.