News Movies and Music

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള നീന്തല്‍ സര്‍ട്ടിഫിക്കറ്റിനായി വിദ്യാര്‍ഥികളുടെ നെട്ടോട്ടം

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസുകള്‍ക്ക് മുന്നില്‍ നീന്തല്‍ സര്‍ട്ടിഫിക്കറ്റിനായി രക്ഷിതാക്കളുടെയും കുട്ടികളുടെയും നീണ്ട നിര. സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള അധികാരം തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്‍കണമെന്ന് വിദ്യാര്‍ഥി സംഘടനകള്‍ ആവശ്യപ്പെട്ടു.

Watch Mathrubhumi News on YouTube and subscribe regular updates.