News Movies and Music

ഐഎഫ്എഫ്കെ ലോഗോയുടെ ചരിത്രം

പാലക്കാട്: ഐഎഫ്എഫ്കെയുടെ ലോഗോ എല്ലാവരും കണ്ടിട്ടുണ്ടാകുമെങ്കിലും അതിന്റെ ചരിത്രം അത്ര പരിചിതമാകില്ല മിക്കവർക്കും. ലങ്കാലക്ഷ്മി എന്ന ആ ചിഹ്നത്തിനു പിന്നിൽ തോൽപ്പാവക്കൂത്ത് കലാകാരനായ രാമചന്ദ്ര പുലവരുവുണ്ട്. പാലക്കാട്ട് ആദ്യമായി അന്താരാഷ്‌ട്ര ചലച്ചിത്രമേള എത്തുമ്പോൾ രാമചന്ദ്ര പുലാവരും ആദരിക്കപ്പെടുകയാണ്‌.

Mathrubhumi News is now available on WhatsApp. Click here to subscribe.