News Movies and Music

ഗാനന്ധർവ്വന്റെ പിറന്നാൾ ആഘോഷത്തിന്റെ നിറവിൽ കൊച്ചിയിലെ ഹൗസ് ഓഫ് യേശുദാസ്

ഗാനന്ധർവ്വന്റെ പിറന്നാൾ ആഘോഷത്തിന്റെ നിറവിൽ അദ്ദേഹം ഏറെക്കാലം ചെലവിട്ട ഫോർട്ട് കൊച്ചിയിലെ ഹൗസ് ഓഫ് യേശുദാസ്. യേശുദാസിന്റെ പഴയ വീട്ടിൽ നടന്ന ആഘോഷത്തിന് സംവിധായകൻ നാദിർഷ കേക്ക് മുറിച്ച് തുടക്കമിട്ടു. ഗാനാഞ്ജലിയുമായി ഗായകൻ അഫ്സൽ അടക്കമുള്ളവരും ഒപ്പം കൂടി.

Watch Mathrubhumi News on YouTube and subscribe regular updates.