News Movies and Music

ഞാനൊരു ആക്സിഡന്റൽ ആക്ടർ ആണ് - അദിതി ബാലൻ | ഷോ ​ഗുരു

അഭിനയ ജീവിതത്തിലേക്ക് ആകസ്മികമായി കടന്നുവന്നയാളാണ് താനെന്ന് പടവെട്ട് സിനിമയുടെ നായിക അദിതി ബാലൻ. ആദ്യ സിനിമയായ അരുവിയിലെ പ്രകടനത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടടതാരമാണിവർ. വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യാനാണ് താത്പര്യമെങ്കിലും ​ഗൗരവ സ്വഭാവമുള്ള വേഷമാണ് തന്നെ തേടിയെത്താറുള്ളതെന്നും താരം ഷോ ​ഗുരുവിൽ പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.