നായകനാകാൻ കഴിയുമോ എന്ന് ഞാൻ സംശയിച്ചിരുന്നു- വിഷ്ണു വിശാൽ
പരാജയപ്പെടും എന്ന ഭീതി തനിക്കുണ്ടായിരുന്നു എന്ന് നടൻ വിഷ്ണു വിശാൽ. സിനിമയിൽ ഗോഡ്ഫാദറില്ല, മലയാള സിനിമയുടെ ഉള്ളടക്കത്തിൽ എന്നും ആകൃഷ്ടനായിരുന്നു എന്നും തമിഴ് നടൻ വിഷ്ണു. നടന്റെ പുതിയ ചിത്രം ഗാട്ടാ ഗുസ്തി പുറത്തിറങ്ങിയ വേളയിൽ വിഷ്ണു ഷോ ഗുരുവിൽ സംസാരിക്കുന്നു.