ആദ്യ സിനിമയിലെ സ്ക്രീനിങ്ങിന് വളരെ മോശമായിട്ടാണ് ഞാൻ പെർഫോം ചെയ്തത് - ആര്യ
ഒരു കാഥാപാത്രം തിരഞ്ഞെടുക്കുമ്പോൾ എന്നെക്കൊണ്ട് ചെയ്യാൻ കഴിയുന്നതാണെന്ന് എനിക്ക് ഉറപ്പുണ്ടായിരിക്കണം. മറ്റൊരു നടൻ ചെയ്താൽ മികച്ചതായിരിക്കുമെന്നു തോന്നിയാൽ അതിൽ നിന്നും താൻ പിൻമാറുമെന്ന് നടൻ ആര്യ. പുതിയ സിനിമ സാർപട്ടാ പരമ്പരൈയുടെ വിശേഷങ്ങളുമായി നടൻ ആര്യ മാത്യഭൂമി ന്യൂസിൽ