News Movies and Music

തമിഴ് സൂപ്പര്‍ താരം വിജയ്‌യുടെ വീട്ടില്‍ റെയ്ഡ് തുടരുന്നു

ചെന്നൈ: തമിഴ്‌സൂപ്പര്‍ താരം വിജയ്‌യുടെ വീട്ടില്‍ നടക്കുന്ന ആദായ നികുതി വകുപ്പിന്റെ റെയ്ഡ് തുടരുന്നു. നികുതി വെട്ടിപ്പ് സംബന്ധിച്ച രേഖകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. അതേസമയം സിനിമാ നിര്‍മ്മാണത്തിന് പലിശയ്ക്ക് പണം നല്‍കാറുള്ള അന്‍പ് ചെഴിയന്റെ ഓഫീസില്‍ നിന്ന് 65 കോടി രൂപ പിടിച്ചെടുത്തു.