News Movies and Music

ഇരുപത്തിയഞ്ചാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ ആദ്യ മേഖലാ പ്രദർശനത്തിന് ഇന്ന് കൊടിയിറങ്ങും

ഇരുപത്തിയഞ്ചാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ ആദ്യ മേഖലാ പ്രദർശനത്തിന് ഇന്ന് തിരുവന്തപുരത്ത് കൊടിയിറങ്ങും. ഓസ്കാറിലെ മത്സര ചിത്രങ്ങൾ അടക്കം 80 സിനിമകളാണ് ഇത്തവണ കാഴ്ചാനുഭവമായത്. ഫെബ്രുവരി 17 മുതൽ എറണാകുളം ചലച്ചിത്ര മേളയുടെ വേദിയാകും.