News Movies and Music

25 മത് അന്താരാഷ്ട്ര ചലച്ചിത്ര മേള സമാപിച്ചു; മാധ്യമ പുരസ്‌കാരങ്ങളില്‍ തിളങ്ങി മാതൃഭൂമിയും

പാലക്കാട്: 25 മത് അന്താരാഷ്ട്ര ചലച്ചിത്ര മേള സമാപിച്ചു. സുവര്‍ണചകോരം ദിസ് ഈസ് നോട്ട് എ ബറിയല്‍ ബട്ട് എ റിസ്‌റക്ഷന്; മികച്ച ചിത്രത്തിനുള്ള പ്രേക്ഷകപുരസ്‌കാരം ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളിക്ക്. പാലക്കാട് നടന്ന സമാപന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.മാധ്യമ പുരസ്‌കാരങ്ങളില്‍ മാതൃഭൂമി ന്യൂസും മാതൃഭൂമിയും തിളങ്ങി.

Mathrubhumi News is now available on WhatsApp. Click here to subscribe.