കേരള രാജ്യാന്തര ചലച്ചിത്ര മേള ഫെബ്രുവരിയില്‍
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന രാജ്യാന്തര ചലച്ചിത്ര മേള ഫെബ്രുവരിയില്‍ നടക്കും. നാല് മേഖലകളിലാണ് ഇത്തവണ ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്. പ്രതിനിധികള്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് സാംസ്കാരിക മന്ത്രി എ കെ ബാലന് അറിയിച്ചു.