ലോകം ഒരു സ്ക്രീനിലേക്ക് ചുരുങ്ങുമ്പോൾ അതിലേക്ക് തുറന്ന ജാലകമായി കണ്ണടകൾ
ഓരോ ചലച്ചിത്രമേളയും ആസ്വാദകന്റെ മുന്നിലേക്ക് നിവർത്തിയിട്ട കാഴ്ചകളുടെ പരവതാനിയാണ്. അഭിരുചികളുടെ പല തരം കണ്ണടയിലൂടെയാണ് ഓരോരുത്തരും കാഴ്ചാവസന്തത്തെ മനസിലേക്ക് പകർത്തുന്നത്. ലോകം ഒരു സ്ക്രീനിലേക്ക് ചുരുങ്ങുമ്പോൾ കണ്ണട അതിലേക്ക് തുറന്നിട്ട ജാലകമാകുന്നു.