വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഇടമായ ഐഎഫ്എഫ്കെ
ചലച്ചിത്രമേള ഡെലിഗേറ്റുകൾക്ക് രാഷ്ട്രീയ പ്രഖ്യാപനത്തിനുള്ള വേദികൂടിയാണ്. സിനിമകൾ തെരെഞ്ഞെടുക്കുന്നതിൽ മുതൽ വേഷവിധാനങ്ങളിൽ വരെ അവർ രാഷ്ട്രീയം പ്രകടമാക്കുന്നു. വ്യക്തി സ്വാതന്ത്ര്യത്തിന്റെ രാഷ്ട്രീയം.