News Movies and Music

മലയാളം വെബ് സിരീസ് 'ഇന്‍സ്റ്റാഗ്രാമം' ടീസര്‍ പുറത്തിറങ്ങി

മലയാളം വെബ് സിരീസ് 'ഇന്‍സ്റ്റാഗ്രാമം' ടീസര്‍ പുറത്തെത്തി. ബി.ടെക് എന്ന ആസിഫ് അലി ചിത്രം ഒരുക്കി ശ്രദ്ധ നേടിയ മൃദുല്‍ നായര്‍ സംവിധാനം ചെയ്യുന്ന സീരീസാണ് 'ഇന്‍സ്റ്റാഗ്രാമം'.