സംഗീതം ചെയ്യുമ്പോൾ ഇളയരാജ മലയാളിയാകുന്നു, ആ പാട്ടിൽ മലയാളിത്തം നിറയുന്നു
മലയാളികൾ സ്വന്തം നാട്ടുകാരനെ പോലെ അംഗീകരിച്ച സംഗീതസംവിധായകനാണ് ഇളയരാജ. അദ്ദേഹത്തിന്റെ ഗാനങ്ങളിൽ മലയാളത്തനിമ നിറഞ്ഞുനിന്നു.