ഗായകന് എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതി
ചെന്നൈ: കോവിഡ് ബാധിച്ച് ചികിത്സയിലുള്ള ഗായകന് എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതി. കഴിഞ്ഞ നാല് ദിവസമായി എസ്.പി.ബി മരുന്നുകളോട് നന്നായി പ്രതികരിക്കുന്നുവെന്ന് മകന് ചരണ്‍ പറഞ്ഞു.