News Movies and Music

കൗമാരത്തില്‍ വിവാഹം, ഭർത്താക്കന്മാർക്കെതിരെ പോക്സോ; ബോധവത്കരണവുമായി ഹ്രസ്വചിത്രം ഇഞ്ച

പോക്‌സോ നിയമത്തെ കുറിച്ച് ആദിവാസി സമൂഹത്തെ ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെ വയനാട് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി തയ്യാറാക്കിയ ഹ്രസ്വ ചിത്രമായ ഇഞ്ചയ്ക്ക് യൂട്യൂബില്‍ മികച്ച പ്രതികരണം.

Watch Mathrubhumi News on YouTube and subscribe regular updates.