അന്താരാഷ്ട്ര നാടകോത്സവം ഫെബ്രുവരി 5 ന് തൃശൂരിൽ തുടങ്ങും
അന്തർദേശീയ, ദേശീയ തലങ്ങളിൽ നിന്നുള്ള നാടകങ്ങൾ 8 വേദികളിലായി അവതരിപ്പിക്കും. വനിതകൾക്ക് പ്രത്യേകം ശില്പശാലകൾ, മ്യൂസിക് ബാൻഡുകൾ, തെരുവ് നാടകങ്ങൾ തുടങ്ങിയ പരിപാടികൾ മേളയുടെ ഭാഗമായുണ്ടാകും