News Movies and Music

'ഇഷ്‌ക്' നാളെ തീയേറ്ററുകളില്‍; വിശേഷങ്ങള്‍ പങ്കുവച്ച് ഷെയിന്‍ നിഗം

അനുരാജ് മനോഹര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം 'ഇഷ്‌ക്' നാളെ തീയേറ്ററുകളിലെത്തും. ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഷെയിന്‍ നിഗം മാതൃഭൂമി ന്യൂസുമായി വിശേഷങ്ങള്‍ പങ്കുവെക്കുന്നു.