നല്ല രസമായിരുന്നു, ഷൂട്ട് കഴിയുമ്പോള്‍ താഴത്തെ തോട്ടത്തില്‍ കളിക്കാനൊക്കെ പോകുമായിരുന്നു- ദ്രുപദ്
മികച്ച അഭിപ്രായം നേടി മുന്നേറുന്ന അപ്പൻ എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിലെത്തിയിരിക്കുകയാണ് ബെംഗളുരു മലയാളിയായ ദ്രുപദ് കൃഷ്ണ എന്ന മിടുക്കൻ .ചിത്രത്തിൽ സണ്ണി വെയ്ൻ കഥാപാത്രത്തിന്റെ മകനായി അഭിനയിച്ച ദ്രുപദ് മികച്ച പ്രകടനമാണ് കാഴ്ച വച്ചത്.