News Movies and Music

നവംബര്‍ 16 മുതല്‍ 'അങ്ങാടി' വീണ്ടും പ്രേക്ഷകരിലേക്ക്

ചെന്നൈ: അനശ്വര നടന്‍ ജയന്‍ നായകനായ അങ്ങാടി വീണ്ടും പ്രേക്ഷകരിലേക്ക് എത്തുകയാണ്. എസ് ക്യൂബ് ഫിലിംസിന്റെ യൂട്യൂബ് ചാനലിലൂടെ നവംബര്‍ 16 മുതല്‍ ചിത്രം പ്രേക്ഷകര്‍ക്ക് കാണാനാകും.