News Movies and Music

സപ്തതിയുടെ നിറവില്‍ മലയാളത്തിന്റെ അമ്പിളിക്കല 'ജഗതി ശ്രീകുമാര്‍'

തിരുവനന്തപുരം: സപ്തതിയുടെ നിറവില്‍ മലയാളത്തിന്റെ അമ്പിളിക്കല. മലയാള സിനിമയിലേക്ക് ജഗതീ ശ്രീകുമാര്‍ മടങ്ങിയെത്തുന്നു എന്ന വാര്‍ത്തയാണ് ജന്‍മദിനത്തിലെ വലിയ മധുരം. കോവിഡ് പശ്ചാത്തലത്തില്‍ കുടുംബത്തോടൊപ്പമാണ് ചിരിയുടെ തമ്പുരാന്‍ ഇന്ന് എഴുപതാം പിറന്നാള്‍ ആഘോഷിക്കുന്നത്.