News Movies and Music

ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലെ ബാലനടിയായി തിളങ്ങിയ ജാനകി വേക്ക് അപ്പ് കേരളയില്‍

ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലെ ബാലനടിയായി തിളങ്ങിയ മിടുക്കിക്കുട്ടി വേക്ക് അപ്പ് കേരളയില്‍ നമുക്കൊപ്പം ചേരുകയാണ്. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ജാനകി ഇതിനോടകം പരസ്യങ്ങളിലും ഈട എന്ന ചിത്രത്തിലും വേഷമിട്ടുകഴിഞ്ഞു. ജാനകിയുടെ വിശേഷങ്ങളിലേക്ക്...