News Movies and Music

'ആ 20 ദിവസങ്ങൾ മറക്കാനാവാത്തത്'- സിൽക് സ്മിതയുടെ ഓർമകളിൽ ജയന്തി കണ്ണപ്പൻ

സിൽക്ക് സ്മിതയുടെ മരണം അപ്രതീക്ഷിതമായിരുന്നു. ചെറുപ്രായത്തിൽ തന്നെ ജീവിതം അവസാനിപ്പിച്ചു. പൂമ്പാറ്റയെപ്പോലെ പാറിപ്പറന്ന് നടന്ന ഒരു കുട്ടിയായിരുന്നു സ്മിതയെന്ന് അവരുമായി അടുത്ത ബന്ധമുണ്ടായിരുന്ന ജയന്തി കണ്ണപ്പൻ.

Watch Mathrubhumi News on YouTube and subscribe regular updates.