News Movies and Music

പട്ടാഭിരാമന്റെ വിശേഷങ്ങള്‍ പങ്കുവച്ച് ജയറാം

മലയാളത്തിന്റെ പ്രിയ നായകന്‍ ജയറാം മോണിങ് ഷോയില്‍ അതിഥിയായി എത്തുന്നു. പട്ടാഭിരാമന്‍ എന്ന ചിത്രം ചിരിമഴ പെയ്യിച്ച് തിയറ്ററുകളിലേയ്ക്ക് എത്തിയിരിക്കുകയാണ്.